Challenger App

No.1 PSC Learning App

1M+ Downloads
ഭിന്നശേഷി കുട്ടികൾക്കായുള്ള കേരളത്തിലെ ആദ്യത്തെ കളിപ്പാട്ട ലൈബ്രറി സ്ഥാപിച്ചത് ?

Aകുളത്തൂപ്പുഴ

Bകുറ്റിക്കാട്ടൂർ

Cപുനലൂർ

Dകാര്യാട്ടുകര

Answer:

D. കാര്യാട്ടുകര

Read Explanation:

• തൃശ്ശൂർ ജില്ലയിലാണ് കാര്യാട്ടുകര സ്ഥിതി ചെയ്യുന്നത് • കളിപ്പാട്ട ലൈബ്രറിക്ക് നൽകിയ പേര് - വണ്ടർ ബോക്സ് • സ്ഥാപിച്ചത് - Association for Mentally Handicapped Adults (AMHA)


Related Questions:

കേരളത്തിലെ അവോക്കാഡോ നഗരം ?
The finance minister who started lottery in Kerala is
സംസ്ഥാനത്തെ ആദ്യ സമ്പൂർണ വനിതാ പാസ്പോർട്ട് സേവാ കേന്ദ്രം ?
ആവശ്യമുള്ള എല്ലാ വീടുകളിലും കുടിവെള്ള കണക്ഷനുകൾ നൽകിയ കേരളത്തിലെ ആദ്യത്തെ നഗരസഭ ?
കാഴ്ച നഷ്ടപ്പെടാതെ കണ്ണിലെ ക്യാൻസറിനുള്ള ചികിത്സ വിജയകരമായി പൂർത്തീകരിച്ച കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി ഏത് ?