App Logo

No.1 PSC Learning App

1M+ Downloads

മലബാർ ഇക്കണോമിക് യൂണിയൻ സ്ഥാപിച്ചതാര് ?

Aടി.കെ.മാധവൻ

Bമൂർക്കോത്തു കുമാരൻ

Cസഹോദരൻ അയ്യപ്പൻ

Dഡോ.പൽപ്പു

Answer:

D. ഡോ.പൽപ്പു

Read Explanation:

ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്നു ഡോ.പല്പു. 1920 -ൽ ഡോക്ടര്‍ ജോലിയില്‍ നിന്നു വിരമിച്ച ശേഷം 'മലബാര്‍ സാമ്പത്തിക യൂണിയന്‍' എന്നൊരു വ്യവസായ സ്ഥാപനം തുടങ്ങി. അതിലെ ആദായം പൊതു ജനങ്ങളുടെ ക്ഷേമത്തിനായും ഉപയോഗിച്ചു. "വ്യവസായത്തിലൂടെ പുരോഗതി" (Thrive through Industry) എന്നതായിരുന്നു മലബാർ ഇക്കണോമിക് യൂണിയന്റെ ആപ്തവാക്യം.


Related Questions:

എസ്.എൻ.ഡി.പിയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ?

"സ്വാമിത്തോപ്പ് 'എന്ന സ്ഥലം ഏതു സാമൂഹിക പരിഷ്ക്കർത്താവിന്റെ ജന്മസ്ഥലമാണ്?

പെരിനാട് ലഹള നയിച്ച നേതാവ് ആര്?

1915-ൽ ഏത് ജില്ലയിലാണ് കല്ല് മാല സമരം പൊട്ടിപ്പുറപ്പെട്ടത് ?

ചട്ടമ്പിസ്വാമികൾ സമാധി ആയ വർഷം?