App Logo

No.1 PSC Learning App

1M+ Downloads
സ്വദേശി മിത്രൻ എന്ന പത്രം സ്ഥാപിച്ചത് ആര് ?

Aപ്രഫുല്ല ചന്ദ്ര റേ

Bജി. സുബ്രഹ്മണ്യ അയ്യർ

Cബാലഗംഗാധര തിലക്

Dകൃഷ്ണകുമാർ മിത്ര

Answer:

B. ജി. സുബ്രഹ്മണ്യ അയ്യർ


Related Questions:

ഡൽഹിയിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആര് ?
സ്വദേശി പ്രസ്ഥാനത്തിൻ്റെ ചിഹ്നം എന്നറിയപ്പെടുന്നത് എന്ത് ?
ബംഗാൾ വിഭജിച്ചത് എന്നാണ് ?
When was the partition of Bengal, effected during the time of curzon, annulled :
സ്വദേശി പ്രസ്ഥാന കാലത്ത് പ്രവർത്തിച്ചിരുന്ന ഏറ്റവും വലിയ സന്നദ്ധ സംഘടന ഏത് ?