App Logo

No.1 PSC Learning App

1M+ Downloads
ഓപ്പൺ സോഴ്സ് ഇനിഷ്യേറ്റീവ് സ്ഥാപിച്ചത് ആരാണ്?

Aബ്രൂസ് പെരൻസ്

Bഎറിക് റെയ്മണ്ട്

Cമുകളിൽ കൊടുത്തവ എല്ലാം

Dഇവയൊന്നുമല്ല

Answer:

C. മുകളിൽ കൊടുത്തവ എല്ലാം

Read Explanation:

  • ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയർ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഓർഗനൈസേഷൻ - ഓപ്പൺ സോഴ്‌സ് ഇനിഷ്യേറ്റീവ് (ഒഎസ്ഐ)

  • ബ്രൂസ് പെരെൻസും എറിക് റെയ്മണ്ടും ചേർന്നാണ് ഓപ്പൺ സോഴ്സ് ഇനിഷ്യേറ്റീവ് സ്ഥാപിച്ചത്


Related Questions:

Which is a presentation software?
Open Source Initiative was founded by whom ?
Which is not an example of a multitasking operating system ?
Which of the following is used to read PDF files ?
The feature that database allows to access only certain records in database is: