Question:

തിരുവന്തപുരത്ത് വിശ്വകലാകേന്ദ്രം സ്ഥാപിച്ചത് ആരാണ് ?

Aവള്ളത്തോൾ നാരായണമേനോൻ

Bസർദാർ K M പണിക്കർ

Cഎം രാമവർമ്മ രാജ

Dഗുരു ഗോപിനാഥ്

Answer:

D. ഗുരു ഗോപിനാഥ്


Related Questions:

ആട്ടപ്രകാരം എന്ന ഗ്രന്ഥവുമായി ബന്ധപ്പെട്ട പ്രസ്താവന /പ്രസ്താവനകളിൽ ശരീയായത് തിരഞ്ഞെടുക്കുക.

 i) ചാക്യാർകൂത്തിന്റെ സാഹിത്യരൂപം, 

||) കൂടിയാട്ടം ആടുന്ന സമ്പ്രദായത്തെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥം.

iii ) കഥകളിമുദ്രകളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥം.

 iv) ഭരതമുനി എഴുതിയ ഗ്രന്ഥം.

 

കേരളത്തിന്റെ തനത് ലാസ്യ നൃത്ത രൂപം ഏതാണ് ?

കഥകളിയിൽ രാക്ഷസ സ്വഭാവം ഉള്ള കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന നിറം ഏതാണ് ?

കേരള സംഗീത നാടക അക്കാദമി ചെയർമാൻ ?

കേരള സംഗീത നാടക അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?