Challenger App

No.1 PSC Learning App

1M+ Downloads
ഈസ്ററ് ഇന്ത്യ കമ്പനിയുടെ അധീനതയിൽ ഉള്ള മുഴുവൻ പ്രദേശത്തും വിധവ പുനർ വിവാഹ നിയമം ബാധകം ആകുന്നതിനു സമ്മർദ്ദം ചെലുത്തിയത്:

Aരാധാകാന്ത ദേവ്

Bഈശ്വര ചന്ദ്ര വിദ്യാസാഗർ

Cദയാനന്ദസരസ്വതി

Dസ്വാമി വിവേകാനന്ദൻ

Answer:

B. ഈശ്വര ചന്ദ്ര വിദ്യാസാഗർ


Related Questions:

ശാന്തിനികേതൻ പ്രവർത്തനം ആരംഭിച്ചത്?
വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര്?
“Go back to Vedas. “This call was given by?
10 തത്വങ്ങൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയുടെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത് ആര്?