App Logo

No.1 PSC Learning App

1M+ Downloads
വായു വേഗത്തിൽ ചലിക്കുമ്പോൾ മർദ്ദം കുറയുന്നു ഈ തത്ത്വം വിശദീകരിച്ചത് ആരാണ് ?

Aഇവാഞ്ചലിസ്റ്റാ ടോറിസെല്ലി

Bജിയോവാനി വെഞ്ചുറി

Cബർണോളി

Dറോബർട്ട് ബോയിൽ

Answer:

C. ബർണോളി

Read Explanation:

Note: വായു വേഗത്തിൽ ചലിക്കുമ്പോൾ മർദം കുറയുന്നു. ഈ തത്ത്വം വിശദീകരിച്ചത് ബർണോളി എന്ന ശാസ്ത്രജ്ഞനാണ്. അതിനാൽ ഇത് ബർണോളിയുടെ തത്ത്വം (Bernoulli's Principle) എന്ന് അറിയപ്പെടുന്നു.


Related Questions:

ഒരു സിറിഞ്ചിന്റെ സൂചി നീക്കം ചെയ്ത ശേഷം, പിസ്റ്റൺ ഉള്ളിലേക്കമർത്തി വെയ്ക്കുക. ശേഷം, സിറിഞ്ചിന്റെ തുറന്ന ഭാഗം വിരൽ കൊണ്ട് അടച്ചുപിടിച്ചിട്ട് പിസ്റ്റൺ പിന്നോട്ടു വലിച്ചു വിടുക. ചുവടെ നൽകിയിരിക്കുന്നവയിൽ എതെല്ലം നിരീക്ഷണം ശെരിയാണ് ?
വായു വേഗത്തിൽ ചലിക്കുമ്പോൾ മർദം കുറയുന്നു. ഈ തത്ത്വം അറിയപ്പെടുന്നത് ---- ?
അന്തരീക്ഷമർദ്ദം അളക്കാനുള്ള ഉപകരണം ?
അന്തരീക്ഷ വായു യൂണിറ്റ് വിസ്തീർണ്ണത്തിൽ പ്രയോഗിക്കുന്ന ബലമാണ് :
ചുവടെ നൽകിയിരിക്കുന്നവയിൽ അന്തരീക്ഷമർദം അടിസ്ഥാനമാക്കി പ്രവർത്തിക്കാത്ത ഉപകരണം ഏതാണ് ?