ഉപസംയോജക സംയുക്തങ്ങളുടെ ഘടനയെക്കുറിച്ചുള്ള ആശയങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ആരാണ്?
Aആൽഫ്രഡ് വെർണർ
Bജോൺ ഡാൽട്ടൺ
Cറോബർട്ട് ബോയിൽ
Dജോസഫ് പ്രീസ്റ്റ്ലി
Answer:
A. ആൽഫ്രഡ് വെർണർ
Read Explanation:
സ്വിസ് രസതന്ത്രജ്ഞനായ ആൽഫ്രഡ് വെർണർ (1866-1919) ആണ് ഉപസംയോജക സംയുക്തങ്ങളുടെ ഘടനയെക്കുറിച്ചുള്ള ആശയങ്ങൾ ആദ്യമായി അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഈ കണ്ടുപിടുത്തം രസതന്ത്രത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കി.