Challenger App

No.1 PSC Learning App

1M+ Downloads
ആറ്റോമിക സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ആരാണ്?

Aജെ.ജെ. തോംസൺ

Bറുഥർഫോർഡ്

Cജോൺ ഡാൽട്ടൺ

Dനീൽസ് ബോർ

Answer:

C. ജോൺ ഡാൽട്ടൺ

Read Explanation:

AD1807 -ൽ ജോൺ ഡാൽട്ടൺ തന്റെ പ്രസിദ്ധമായ ആറ്റോമിക സിദ്ധാന്തം അവതരിപ്പിച്ചു. എന്നാൽ NCERT Text പ്രകാരം ഇത് 1808 -ൽ ആണെന്നും പറയുന്നുണ്ട് . ആറ്റങ്ങളെ സൃഷ്ടിക്കാനോ ചെറിയ കണങ്ങളായി വിഭജിക്കാനോ രാസപ്രക്രിയയിലൂടെ നശിപ്പിക്കാനോ കഴിയില്ല.


Related Questions:

താഴെ പറയുന്നവയിൽ ഏത് കണികയ്ക്കാണ് ഒരേ പ്രവേഗത്തിൽ സഞ്ചരിക്കുമ്പോൾ ഏറ്റവും വലിയ ഡി ബ്രോഗ്ലി തരംഗദൈർഘ്യം ഉണ്ടാകാൻ സാധ്യത?
ഇലക്ട്രോണിനെ വിട്ട് കൊടുത്ത് പോസിറ്റീവ് അയോണുകളായി മാറാനുള്ള ആറ്റങ്ങളുടെ കഴിവിനെ വിളിക്കുന്ന പേര് ?
മാഗ്നറ്റിക് ഓർബിറ്റൽ ക്വാണ്ടം നമ്പറിൽ ഒരു നിശ്ചിത ദിശ യിലുള്ള അതിൻ്റെ പ്രൊജക്ഷൻ ഒരു യൂണിറ്റിൻറെ ഘട്ടങ്ങളിൽ എത്ര വരെ വ്യത്യാസപ്പെടാം?
The name electron was proposed by
ത്രിമാന ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണത്തിന്റെ ഓറിയന്റഷന് യഥാർത്ഥ സോമർഫീൽഡ് ഭ്രമണപഥത്തിൽ എന്ത് സംഭവിക്കുന്നു?