Challenger App

No.1 PSC Learning App

1M+ Downloads
വിദ്യുത് ഋണത എന്ന സങ്കല്പം ആദ്യമായി മുന്നോട്ട് വെച്ചത് ആര്?

Aലിനസ് പോൾ

Bജെ.ജെ. തോംസൺ

Cനീൽസ് ബോർ

Dഡാൽട്ടൻ

Answer:

A. ലിനസ് പോൾ

Read Explanation:

  • 1932 ൽ പോളിങ്ങാണ്‌ വിദ്യുത് ഋണത എന്ന സങ്കല്പം മുന്നോട്ട് വെച്ചത്.

  • വാലൻസ് ബോണ്ട് തിയറി രൂപപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത് ആദ്യമായി പോളിങ് നിർവചിച്ചത്.


Related Questions:

അറ്റോമികആരവും അയോണികആരവും സാധാരണയായി ഒരു പീരീഡിൽ ഇടത്തുനിന്ന് വലത്തേക്ക് പോകുന്തോറും കുറയുന്നു. തൽഫലമായി അയോണീകരണ എൻഥാൽപിക് എന്ത് സംഭവിക്കുന്നു
ആവർത്തന പട്ടികയിൽ ഗ്രൂപ്പിൽ മുകളിലേക്ക് പോകും തോറും , ലോഹ ഗുണം
There are four different elements along with their atomic numbers: A (9), B (11), C (19) and D (37). Find the odd element from these with respect to their positions in the periodic table?
പോളിങ് സ്കെയിൽ (Pauling scale), മല്ലിക്കൺ-ജാഫേ (Mullikan - Jaffc)) സ്കെയിൽ, ആൽറെഡ് റോച്ചോ (Allred-Rochow) സ്കെയിൽ എന്നിവ താഴെ തന്നിരിക്കുന്നവയിൽ എന്ത് മായി ബന്ധ പെട്ടിരിക്കുന്നു

താഴെ കൊടുത്തിരിക്കുന്ന സബ്ഷെൽ ഇലക്ട്രോൺ വിന്യാസങ്ങളിൽ ശരിയായവ ഏതെല്ലാം?

  1. 1s² 2s² 2p⁷
  2. 1s² 2s² 2p⁶
  3. 1s² 2s² 2p⁵ 3s¹
  4. 1s² 2s² 2p⁶ 3s² 3p⁶ 3d² 4s²