Challenger App

No.1 PSC Learning App

1M+ Downloads
ഏക ബിജ പത്രിക സസ്യങ്ങൾ ദ്വിബീജ പത്രിക സസ്യങ്ങളേക്കാൾ പുരാതന ജീവികളാണെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് ആര് ?

Aബൈന്തവും ഹൂക്കറും

Bതിയോഫ്രാസ്റ്റസ്

Cഎൻഗ്ലറും പ്രന്റിലും

Dബെസ്സി

Answer:

C. എൻഗ്ലറും പ്രന്റിലും


Related Questions:

സിംബയോട്ടിക് നൈട്രജൻ ഫിക്സേഷനുള്ള പയർവർഗ്ഗത്തിൽ പെട്ട ചെടിയുടെ റൂട്ട് നോഡ്യൂളുകളിൽ ലെഗ്ഹിമോഗ്ലോബിനുകൾ എന്ന് പങ്ക് വഹിക്കുന്നു?
സൈക്കസിന് നൈട്രജൻ ഫിക്സേഷൻ സാധിക്കുന്നത് ___________________________ ഉള്ളതുകൊണ്ടാണ്
മഴ വഴി പരാഗണം നടത്തുന്ന സസ്യം :
Photophosphorylation that produces only ATP but not NADPH occurs in:
താമരയുടെ ശാസ്ത്രീയനാമമെന്ത് ?