App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രനില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടെന്ന് ആദ്യം മനസ്സിലാക്കിയത്?

Aയൂറിഗഗാറിന്‍

Bനീലാംസ്‌ട്രോങ്‌

Cഗലിലീയോ

Dമെഗല്ലന്‍

Answer:

C. ഗലിലീയോ


Related Questions:

ഭൂമി അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതിനെ _____ എന്നു പറയുന്നു.
പ്രശാന്തിയുടെ സമുദ്രം എവിടെയാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ചൊവ്വാദൗത്യത്തിന്റെ ആദ്യശ്രമത്തിൽ തന്നെ വിജയിച്ച ആദ്യ രാജ്യം ഇന്ത്യയാണ്.

2.ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊവ്വാദൗത്യം ആണ് മംഗൾയാൻ.   

സൂര്യൻ്റെ ഉപരിതല താപനില എത്രയാണ് ?
Asteroids are found between the orbits of which planets ?