App Logo

No.1 PSC Learning App

1M+ Downloads
' First Aid ' എന്ന പദം ആദ്യമായി പറഞ്ഞത് ആരാണ് ?

Aജോസഫ് ലിസ്റ്റർ

Bഐസക്ക് പിറ്റ്‌സ്മാൻ

Cഫ്രെഡറിക് ഇസ്‌മാർക്ക്

Dചാൾസ് ഡ്രൂ

Answer:

C. ഫ്രെഡറിക് ഇസ്‌മാർക്ക്

Read Explanation:

• ഫസ്റ്റ് എയ്ഡ് കിറ്റിന് രൂപം നൽകിയ വ്യക്തി - റോബർട്ട് വുഡ് ജോൺസൺ • ഫസ്റ്റ് എയ്ഡിൻറെ പിതാവ് എന്നറിയപ്പെടുന്നത് - ഫ്രഡറിക് ഇസ്‌മാർച്ച്


Related Questions:

അസ്ഥിയുടെ ആരോഗ്യത്തിന് ആവശ്യമുള്ള മൂലകം?
ഫസ്റ്റ് ഡിഗ്രി പൊള്ളലിന് നൽകേണ്ട പ്രഥമ ശുശ്രുഷ ഇവയിൽ ഏതാണ്?
എസ്മാർക്ക് ബാൻഡേജ് വികസിപ്പിച്ചെടുത്തത് ആര്?
IRCS യുടെ ചെയർമാൻ?
പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ ശ്വസനനിരക്ക് എത്രയാണ് ?