താപഗതികത്തിലെ സീറോത്ത് നിയമം ആദ്യമായി ശാസ്ത്രീയമായി രൂപപ്പെടുത്തിയത് ആരാണ്?
Aജെയിംസ് ക്ലാർക്ക് മാക്‌സ്വെൽ
Bആർ.എച്ച്. ഫൗളർ
Cലൂയിസ് പാസ്ചർ
Dറോബർട്ട് ബോയിൽ
Answer:
B. ആർ.എച്ച്. ഫൗളർ
Read Explanation:
നിശ്ചലാവസ്ഥയിലുള്ള (rest) ഒരു വ്യവസ്ഥയുടെ മാസ്കേന്ദ്രത്തെ ആധാരമാക്കിയുള്ള തന്മാത്രകളുടെ ഗതികോർജത്തിന്റെയും (Kinetic energy) സ്ഥിതി കോർജത്തിന്റെയും (Potential energy) തുകയാണ് ആ വ്യവസ്ഥയുടെ ആന്തരികോർജം (internal energy).