Challenger App

No.1 PSC Learning App

1M+ Downloads
വൈകാരിക ബുദ്ധിയെകുറിച്ച് ആദ്യമായി ആശയങ്ങൾ പങ്കുവച്ചത് ?

Aഡാനിയല്‍ ഗോള്‍മാന്‍

Bപ്ലാറ്റോ, അരിസ്റ്റോട്ടിൽ

Cപീറ്റർ സലോവി, ജോൺ മേയർ

Dഇവരാരുമല്ല

Answer:

C. പീറ്റർ സലോവി, ജോൺ മേയർ

Read Explanation:

  • പീറ്റർ സലോവി, ജോൺ മേയർ: പീറ്റർ സലോവി, ജോൺ മേയർ തുടങ്ങിയവർ, 1990-ൽ വൈകാരിക ബുദ്ധിയെകുറിച്ച് ആദ്യമായി ആശയങ്ങൾ പങ്കുവച്ചു.
  • ഡാനിയൽ ഗോൾമാൻ: 
    • ഡാനിയൽ ഗോൾമാൻ, 1995 ൽ "Emotional Intelligenceഎന്ന പ്രശസ്തമായ പുസ്തകം പ്രസിധീകരിച്ചു.
    • ഇതിലൂടെ, ജീവിത വിജയത്തെ സ്വാധീനിക്കുന്ന നിർണായക ഘടകം എന്ന നിലയിൽ, വൈകാരിക ബുദ്ധിക്കുള്ള സ്വീകാര്യത വർദ്ധിച്ചു.

Related Questions:

സ്വന്തം ശക്തിദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഒരാളെ സഹായിക്കുന്ന ബുദ്ധി ?
Triple Track Plan is programme desingned for:
ഡാനിയൽ ഗോൾമാൻ തൻ്റെ പ്രശസ്തമായ പുസ്തകമായ "Emotional Intelligence" പ്രസിദ്ധീകരിച്ച വർഷം ?
ഉയർന്ന നേട്ടങ്ങൾ കൈവരിക്കുവാനും തന്റെ പ്രകടനം മെച്ചപ്പെടുത്തുവാനുമുള്ള വ്യക്തിയുടെ അഭിവാഞ്ചയാണ് :
IQ എന്ന ആശയത്തിന് ഉപജ്ഞാതാവ് ?