Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി നിഴലും വെളിച്ചവും ചിത്രരചനയിൽ ഉപയോഗിച്ചത് ആര് ?

Aസാപ്പോ

Bഅപ്പൊളൊഡൊറസ്

Cലിയാനാർഡോ ഡാവിന്ചി

Dമൈക്കൽ ആഞ്ചലോ

Answer:

B. അപ്പൊളൊഡൊറസ്

Read Explanation:

  • ആദ്യമായി നിഴലും വെളിച്ചവും ചിത്രരചനയിൽ ഉപയോഗിച്ചത് അപ്പൊളൊഡൊറസ് എന്ന അഥീനിയൻ ചിത്രകാരനാണ്.
  •  പ്രേമത്തെയും പ്രകൃതിഭംഗിയേയും കുറിച്ചെഴുതിയ കവയിത്രിയാണ് സാപ്പോ.
  • അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ഗ്രീക്കുകാരാണ്.
  • ചെങ്കടലിനെ “ഏറിത്രിയൻ കടൽ" എന്നു വിളിച്ചത് ഗ്രീക്കുകാരാണ്.
  • പുരാതന ഗ്രീക്കുകാർ വലിയ സംഭാവന നൽകിയത് തത്വശാസ്ത്ര രംഗത്തായിരുന്നു.
  • തെയിൽസ് സ്ഥാപിച്ച മെെലീഷ്യൻ തത്വചിന്തയാണ് ഗ്രീസിലെ ആദ്യ തത്വചിന്ത.
  • അണുവാദം, ഡെമോക്രറ്റസ് മുന്നോട്ടുവെച്ചു.
  • മനുഷ്യനാണ് എല്ലാറ്റിന്റെയും അടിസ്ഥാനം എന്ന സോഫിസ്റ്റ് ചിന്തകരിൽ പ്രധാനി പ്രോട്ടഗോറസായിരുന്നു.
  • പ്രസിദ്ധമായ മാരത്തൺ യുദ്ധം (ബി.സി. 490) ഗ്രീക്കുകാരും പേർഷ്യക്കാരും തമ്മിലായിരുന്നു. യുദ്ധത്തിൽ ഗ്രീക്കുകാരാണ് വിജയിച്ചത്.

Related Questions:

താഴെ പറയുന്നവയിൽ ടാസിറ്റസിന്റെ പ്രശസ്ത കൃതികൾ ഏതെല്ലാമാണ് ?
"വിരുദ്ധാശയങ്ങളുടെ കൂടിച്ചേരൽ" എന്ന് അറിയപ്പെട്ട ഭരണഘടന ഏത് ?
"വന്നു കണ്ടു കീഴടക്കി" എന്ന വചനം ആരുടേതാണ് ?
പാർത്ഥിനോണിലെ ക്ഷേത്രനിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് ?
റോമൻ കോൺസൽമാരുടെ/മജിസ്‌ട്രേറ്റുകളുടെ കാലാവധി എത്രയായിരുന്നു ?