Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിശാസ്ത്രം എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ആര് ?

Aഅറിസ്റ്റോട്ടിൽ

Bഎറതോസ്തനീസ്

Cപ്ലേറ്റോ

Dജോൺ റേ

Answer:

B. എറതോസ്തനീസ്

Read Explanation:

ഭൂമിശാസ്ത്രം ഗ്രീക്ക് പണ്ഡിതനായ ഇറാത്തോസ്തനീസ് ആണ് ഭൂമിശാസ്ത്രം എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ഗ്രീക്ക് പദങ്ങളായ ജിയോ (ഭൂമി) ഗ്രാഫോസ് (വിവരണം) എന്നിവയിൽ നിന്നാണ് ഭൂമിശാസ്ത്രം (ജോഗ്രഫി) എന്ന പദം രൂപപ്പെടുത്തിയത് ഏറ്റവും ലളിതമായി പറഞ്ഞാൽ ഭൂമിയെക്കുറിച്ചുള്ള വിവരണമാണ് ഭൂമിശാസ്ത്രം


Related Questions:

ഭൗതിക ഭൂമിശാസ്ത്രം കൈകാര്യം ചെയ്യുന്നത്:
പ്രാദേശികാസൂത്രണത്തിൽ നഗരാസൂത്രണം ,_____ എന്നിവ ഉൾപ്പെടുന്നു .
ഇറാസ്ത്തോത്തനീസ് ജനിച്ച വർഷം ?
വ്യവസ്ഥാപിത സമീപനം , മേഖലാ സമീപനം എന്നിവ ഏത് ശാസ്ത്രപഠനത്തിന്റെ സമീപനരീതികളാണ് ?
താഴെ പറയുന്നവയിൽ ഏതാണ് ജൈവ ഭൂമിശാസ്ത്രത്തിന്റെ ഉപശാഖ അല്ലാത്തത്?