Challenger App

No.1 PSC Learning App

1M+ Downloads
"ബുദ്ധിമാനം" എന്ന പദം ആദ്യമായി പ്രയോഗിച്ചത് ?

Aവില്യം സ്റ്റേൺ

Bഡോ.സി.എച്ച്.റൈസ്

Cആൽഫ്രഡ് ബിനെ

Dടെർമാൻ

Answer:

A. വില്യം സ്റ്റേൺ

Read Explanation:

ബുദ്ധിമാനം (INTELLIGENCE QUOTIENT - IQ)

  • "ബുദ്ധിമാനം" എന്ന പദം ആദ്യമായി പ്രയോഗിച്ചത് - വില്യം സ്റ്റേൺ (ജർമൻ മനശാസ്ത്രജ്ഞൻ)
  • മാനസിക പ്രായം ഒന്നാകുമ്പോളും അവരുടെ ശാരീരിക പ്രായം (കാലിക വയസ്സ്) കൂടി പരിഗണിക്കണം. 
  • ബുദ്ധിമാനം = മാനസിക വയസ്സിൻ്റെയും കാലിക വയസ്സിൻ്റെയും അംശബന്ധത്തെ ശതമാനരൂപത്തിലാക്കുന്നു. 
  • IQ = MA/CA X 100

Related Questions:

ക്ലാസ് മുറികളിൽ നടക്കുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങൾ വിജയകരമാക്കാൻ ഏതുതരത്തിലുള്ള ബുദ്ധിയാണ് സഹായകമാകുന്നത്
ഇനിപ്പറയുന്നവയിൽ ഏത് ബുദ്ധിശക്തിയാണ് ഒരു കുട്ടിയെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തനാക്കുന്നത് ?
ബുദ്ധിയ്ക്ക് ബഹുമുഖങ്ങളുണ്ടെന്ന് സിദ്ധാന്തിച്ചത് :
റിവൈസ്ഡ് സ്റ്റാൻഫോർഡ് ബിനെ ശോധകം (Revised Stanford - Binet) ആവിഷ്കരിച്ചത് ?
സോനു ഒരു ഗവേഷകനാണ്. സോനുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് തരം ബഹുമുഖ ബുദ്ധിയാണ് ?