Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി ഓയിക്കോളജി എന്ന പദം ഉപയോഗിച്ചതാര് ?

Aവാൾട്ടർ ജി റോസൻ

Bആൽപോർട്ട്

Cഓസ്ബോൺ

Dഹീക്കെൽ

Answer:

D. ഹീക്കെൽ


Related Questions:

ധാതു ലവണങ്ങൾ ..... ൽനിന്ന് നേരിട്ട് വരുന്നു.
ആവാസവ്യവസ്ഥയിലെ അവസാന കണ്ണി ആര് ?
ഇനിപ്പറയുന്നവയിൽ ഏതാണ് പരാന്നഭോജികളുടെ പോഷകാഹാര രീതി ?
ഇക്കോളജിയുടെ മറ്റൊരു പേര് ?
ഉഷ്ണമേഖലാ പുൽമേടുകൾ ..... എന്നും അറിയപ്പെടുന്നു .