Challenger App

No.1 PSC Learning App

1M+ Downloads
സ്‌പീഷിസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?

Aതിയോ ഫ്രാസ്റ്റസ്

Bകാൾ ലിനേയസ്

Cഅരിസ്റ്റോട്ടിൽ

Dജോൺ റേ

Answer:

D. ജോൺ റേ


Related Questions:

18000 ലധികം സസ്യങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ജോൺ റേയുടെ പുസ്തകം ?
ജീവികളെ തിരിച്ചറിഞ്ഞ് സമാനതകളുടെയും വ്യത്യാസങ്ങളുടെയും അടിസ്ഥാനത്തിൽ തരംതിരിക്കുകയും ശാസ്ത്രീയമായി പേരുനൽകുകയും ചെയ്യുന്ന ശാസ്ത്ര ശാഖയാണ് ?
സമാനമായ സ്പീഷിസുകൾ ചേർന്നുണ്ടാകുന്ന കൂട്ടമാണ് :
സസ്യ ശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?
നുക്ലീയസ് ഇല്ലാത്ത ഏകകോശ ജീവികളെ വിറ്റക്കറിൻ്റെ അഞ്ച്‌ കിങ്ഡം ക്ലാസ്സിഫിക്കേഷനിൽ ഏത് കിങ്‌ഡത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?