App Logo

No.1 PSC Learning App

1M+ Downloads
INA രൂപീകരിച്ചത് ആരായിരുന്നു ?

Aസുഭാഷ് ചന്ദ്രബോസ്

Bനന്ദലാൽ ബോസ്

Cറാഷ് ബിഹാരി ബോസ്

Dജഗദീഷ് ചന്ദ്രബോസ്

Answer:

C. റാഷ് ബിഹാരി ബോസ്

Read Explanation:

  • രണ്ടാം ലോകമഹായുദ്ധകാലത്ത് ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ സഹായത്തോടെ റാഷ് ബിഹാരി ബോസ് രൂപം കൊടുത്ത സേനയാണ്‌ ഇന്ത്യൻ നാഷണൽ ആർമി അഥവാ ഐ.എൻ.എ.
  • സുഭാഷ് ചന്ദ്ര ബോസ് പിൽകാലത്ത് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതാവായി.
  • ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പൗരസ്ത്യദേശത്തുള്ള അധിനിവേശത്തിനെതിരെ ജപ്പാൻ‌കാരോടൊത്ത് ഐ.എൻ.എ. പൊരുതി.
  • ഭാരതത്തിലെ ബ്രിട്ടീഷു ഭരണത്തെ തകർത്ത് സ്വാതന്ത്ര്യം നേടാൻ സൈന്യത്തിനെ ഉപയോഗിക്കണമെന്ന ഭാരതീയ ദേശീയതാവാദികളുടെ വിശ്വാസമാണ് ഇന്ത്യൻ നാഷണൽ ആർമിയുടെ ഉത്ഭവത്തിനു കാരണം.

Related Questions:

ഒരു ജില്ലയിലെ ഏറ്റവും ഉയർന്ന സിവിൽ കോടതി ഏത് ?
ആദ്യ ബംഗാൾ റെന്റ് ആക്ട് നിലവിൽ വന്ന വർഷം ഏത് ?
'ഗുരുപർവ' ഏത് മതക്കാരുടെ ആഘോഷമാണ്?
The Public Corporation is __________
Which of the following is NOT one of the core values of public administration ?