App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന പേരുകളിൽ “സ്വതന്ത്ര ലേബർ പാർട്ടി" രൂപീകരിച്ചത് ആരെന്ന് കണ്ടെത്തുക ?

Aആചാര്യ നരേന്ദ്രദേവ്

Bഡോ. ബി.ആർ. അംബേദ്ക്കർ

Cശ്യാമപ്രസാദ് മുഖർജി

Dദീൻ ദയാൽ ഉപാധ്യായ

Answer:

B. ഡോ. ബി.ആർ. അംബേദ്ക്കർ

Read Explanation:

  • ബി  ആർ അംബേദ്കർ 1936ൽ  സ്ഥാപിച്ച ഒരു ഇന്ത്യൻ രാഷ്ട്രീയ സംഘടനയാണ് ഇൻഡിപെൻഡൻസ് ലേബർ പാർട്ടി 
  • 1937 ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര ലേബർ പാർട്ടി 17 ഇൽ 15 സീറ്റും നേടി
  •  1957ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ 9 അംഗങ്ങൾ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു 

Related Questions:

In which year Rash Bihari Bose organised the Indian Independence League at Bangkok?
Which of the following organizations was founded by Dadabhai Naoroji in 1866?
1916ൽ ബാലഗംഗാധര തിലക് ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചതെവിടെ ?

വിശ്വഭാരതി സര്‍വ്വകലാശാല  സ്ഥാപിച്ചതിന്റെ  ലക്ഷ്യങ്ങള്‍  എന്തെല്ലാം,താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:

1.പാശ്ചാത്യ സംസ്കാരത്തെ മാത്രം ഉൾക്കൊണ്ടുകൊണ്ടുള്ള വിദ്യാഭ്യാസരീതി.

2.ദേശീയ സാഹോദര്യം വളർത്തിയെടുക്കാൻ.

Who was the Chief Organiser of the 'Ghadar Movement'?