App Logo

No.1 PSC Learning App

1M+ Downloads
ക്വാണ്ടം മെക്കാനിക്സ് രൂപപ്പെടുത്തിയത് ആരാണ്?

Aഐൻസ്റ്റീൻ

Bമാഡംക്യൂറി

Cമാക്സ്പ്ലാങ്ക്

Dഏണസ്റ്റ് റൂതർഫോർഡ്

Answer:

C. മാക്സ്പ്ലാങ്ക്


Related Questions:

നെൽപ്പാടങ്ങളിൽ നിന്നും, കൽക്കരി ഖനികളിൽ നിന്നും നിർഗമിക്കുന്ന വാതകം ഏത് ?
2021-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യു സി മാകില്ലനും സംയുക്തമായി നൽകിയതെന്തിന് ?
ആൽഫ്രഡ് വെർണർ മുന്നോട്ടുവെച്ച ആശയങ്ങളിൽ എത്രതരം സംയോജകതകൾ ഒരു ലോഹ അയോണിനുണ്ട്?
The “Law of Multiple Proportion” was discovered by :
ന്യൂക്ലിയർ റിയാക്ടറുകളിലെ നിയന്ത്രണ ദണ്ഡകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു മൂലകമാണ്__________________