Challenger App

No.1 PSC Learning App

1M+ Downloads
കിസാൻ മാനിഫെസ്റ്റോയ്ക്ക് രൂപം നൽകിയത് ?

Aലഖനൗയിലെ അഖിലേന്ത്യാ കിസാൻ സമിതി സമ്മേളനത്തിൽ വച്ച്

Bബോംബെയിലെ അഖിലേന്ത്യാ കിസാൻ സമിതി സമ്മേളനത്തിൽ വച്ച്

Cദില്ലിയിലെ ഇന്ത്യൻ ദേശീയ കോൺഗ്രസിന്റെ സമ്മേളനത്തിൽ വച്ച്

Dകന്പേരിയിലെ കിസാൻ മാതൃകാ സമ്മേളനത്തിൽ വച്ച്

Answer:

B. ബോംബെയിലെ അഖിലേന്ത്യാ കിസാൻ സമിതി സമ്മേളനത്തിൽ വച്ച്

Read Explanation:

തൊഴിലാളി കർഷക പ്രസ്ഥാനങ്ങൾ

  • ആദ്യകാലത്ത് ഇന്ത്യയിൽ രൂപീകരിക്കപ്പെട്ട തൊഴിലാളി സംഘടനകൾ :-

അഹമ്മദാബാദ് ടെക്സ്റ്റൈൽ - അസോസിയേഷൻ

മദ്രാസ് ലേബർ യൂണിയൻ

  • അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (AITUC) രൂപീകരിച്ച വർഷം - 1920

  • അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയത് :-

എൻ.എം.ജോഷി

ലാലാ ലജ്പത് റായി

ദിവാൻ ചമൻ ലാൽ

  • അഖിലേന്ത്യ കിസാൻ സഭയുടെ പ്രമുഖ നേതാക്കൾ :-

എൻ.ജി, രംഗ

റാം മനോഹർ ലോഹ്യ

ഇന്ദുലാൽ യാനിക്

ആചാര്യ നരേന്ദ്ര ദേവ്

ഇ.എം.എസ്.

ജയ പ്രകാശ് നാരായണൻ

  • അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ പ്രധാന ലക്ഷ്യങ്ങൾ :-

  • തൊഴിലാളി വർഗമെന്ന നിലയിൽ സംഘടിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക

  • ഇന്ത്യൻ തൊഴിലാളിവർഗം രാജ്യത്തിനു പുറത്തുള്ള തൊഴിലാളി വർഗവുമായി ചേർന്നു പ്രവർത്തിക്കുക

  • സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ സജീവ പങ്കുവഹിക്കുക

  • ബീഹാർ പ്രവിശ്യാ കിസാൻ സഭയുടെ സ്ഥാപകൻ - സ്വാമി സഹജാനന്ദ സരസ്വതി

  • എൻ.ജി.രംഗ അടക്കമുള്ള കർഷക നേതാക്കളുടെ ശ്രമ ഫലമായി ലാഹോറിൽ വച്ച് രൂപീകൃതമായ കർഷക പ്രസ്ഥാനം - അഖിലേന്ത്യാ കിസാൻ കോൺഗ്രസ്

  • കിസാൻ മാനിഫെസ്റ്റോയ്ക്ക് രൂപം നൽകിയത് - ബോംബെയിലെ അഖിലേന്ത്യാ കിസാൻ സമിതി സമ്മേളനത്തിൽ വച്ച് (1936)

  • കിസാൻ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തിയിരുന്ന ആവശ്യങ്ങൾ.

  • ഭൂനികുതിയും, പാട്ടവും 50% കുറയ്ക്കുക

  • കർഷകത്തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുക.

  • കർഷക യൂണിയനുകളെ അംഗീകരിക്കുക

  • ഫ്യൂഡൽ നികുതികൾ റദ്ദാക്കുക

  • അഖിലേന്ത്യാ കിസാൻ കോൺഗ്രസ് പിൽക്കാലത്ത് അറിയപ്പെട്ടിരുന്നത്

അഖിലേന്ത്യാ കിസാൻ സഭ


Related Questions:

What was one of the motives behind the English introducing improved communications and transport?
Bombay was taken over by the English East India Company from

ഏക പ്രസ്ഥാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. 1925 ൽ ആണ് ഏക പ്രസ്ഥാനം നടന്നത്
  2. ഏക പ്രസ്ഥാനം നിലവിൽ വരാൻ കാരണം കാർഷിക പ്രദേശങ്ങളിലെ ഉയർന്ന നികുതിയാണ്
  3. 1928-ൽ ബ്രിട്ടീഷ് ഗവൺമെന്റ് ഏക പ്രസ്ഥാനത്തെ അടിച്ചമർത്തി.
  4. ഏക പ്രസ്ഥാനത്തിന്റെ പ്രധാന നേതാവ് - മദാരി പാസി
    Which one of the following is not correctly matched?

    ഇൻഡിഗോ കലാപത്തിന്റെ പ്രധാന നേതാക്കൾ :

    1. ദിഗംബർ ബിശ്വാസ്
    2. സിദ്ധു മാഞ്ചി
    3. കാനു
    4. ബിഷ്ണു ബിശ്വാസ്