Challenger App

No.1 PSC Learning App

1M+ Downloads
ചലന നിയമം ആവിഷ്കരിച്ചത് ആരാണ്?

Aജോഹന്നാസ് കെപ്ലർ

Bഐസക് ന്യൂട്ടൺ

Cആർക്കിമെഡീസ്

Dപാസ്കൽ

Answer:

B. ഐസക് ന്യൂട്ടൺ

Read Explanation:

ഗ്രാവിറ്റി മൂലമുള്ള ത്വരണം കണ്ടെത്തിയത് ന്യൂട്ടൻ ആണ്. ന്യൂട്ടൻ എന്നത് ബലത്തിന്റെ യൂണിറ്റാണ്


Related Questions:

ഒരു ബാറ്റ്സ്മാൻ ക്രിക്കറ്റ് പന്ത് അടിക്കുമ്പോൾ, പന്തിൽ വളരെ കുറഞ്ഞ സമയത്തേക്ക് വലിയൊരു ബലം പ്രയോഗിക്കപ്പെടുന്നു. ഈ പ്രതിഭാസത്തെ എന്ത് പറയുന്നു?
ഒരു റോക്കറ്റ് വിക്ഷേപണം ഏത് നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു?

പ്രപഞ്ചത്തിലെ ഓരോ കണികയും മറ്റെല്ലാ കണികളെയും F = G m1m2/r2 എന്ന ശക്തിയോടെ ആകർഷിക്കുന്നു എന്ന് ന്യൂട്ടൻ്റെ സാർവ്വത്രിക ഗുരുത്വാകർഷണ നിയമം പ്രസ്താവിക്കുന്നു. ഇത് 'G' & 'r' എന്നിവ യഥാക്രമം ______________ ആകുന്നു

' ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും ' ഇത് എത്രാം ചലന നിയമമാണ് ?
ഭൂഗുരുത്വാകർഷണ ത്വരണം (g) യുടെ മൂല്യം ഏറ്റവും ഉയർന്നിരിക്കുന്നത് എവിടെയാണ്?