App Logo

No.1 PSC Learning App

1M+ Downloads
ഗ്രഹചലന നിയമങ്ങൾ ആവിഷ്ക്കരിച്ചതാര് ?

Aസർ ഐസക്ക് ന്യൂട്ടൺ

Bഗലീലിയോ

Cജോഹന്നാസ് കെപ്ലർ

Dഹെൻറി കാവൻഡിഷ്

Answer:

C. ജോഹന്നാസ് കെപ്ലർ

Read Explanation:

 

  • മൂന്ന് നിയമങ്ങളാണ് കെപ്ലർ ആവിഷ്ക്കരിച്ചത്

     ഒന്നാം നിയമം

  • സൂര്യനെ കേന്ദ്രമാക്കി ഗ്രഹങ്ങൾ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നു 

    രണ്ടാം നിയമം 

  • ഗ്രഹങ്ങളിലേക്ക് സൂര്യനിൽ നിന്നുള്ള ആരം തുല്യ സമയങ്ങളിൽ തുല്യപരപ്പളവ് കടന്നു പോകുന്നു 

   മൂന്നാം നിയമം 

  • ഗ്രഹങ്ങളുടെ പരിക്രമണ സമയത്തിന്റെ വർഗ്ഗം സൂര്യനിൽ നിന്നുള്ള അവയുടെ ശരാശരി ദൂരങ്ങളുടെ ക്യൂബിന് ആനുപാതികമായിരിക്കും 

Related Questions:

ഭാരം അളക്കുന്ന ഉപകരണമാണ് :
ഒരു വസ്തുവിനെ ഉയരത്തിൽ നിന്ന് സ്വതന്ത്രമായി താഴേക്ക് വീഴാൻ അനുവദിച്ചാൽ, അത് ഭൂമിയുടെ ആകർഷണ ബലത്താൽ മാത്രം ഭൂമിയിലേക്ക് പതിക്കും. ഇത്തരം ചലനമാണ് ----.
മാസ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ----.
' സൂര്യനെ കേന്ദ്രമാക്കി ഗ്രഹങ്ങൾ ദീർഘവൃത്താകൃതിയിൽ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നു ' ഇത് കെപ്ലറുടെ എത്രാം നിയമം ആണ് ?
ഗുരുത്വാകർഷണ സ്ഥിരാംഗത്തിന്റെ മൂല്യം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ?