'ഫലക ചലന സിദ്ധാന്തം' ആവിഷ്കരിച്ചത്?Aമക്കിൻസിBപാർക്കർCമോർഗൻDമുകളിൽ പറഞ്ഞവരെല്ലാംAnswer: D. മുകളിൽ പറഞ്ഞവരെല്ലാം Read Explanation: ഫലക ചലന സിദ്ധാന്തംവൻകരകളുടെയും സമുദ്രങ്ങളുടെയും പരിണാമത്തെ സംബന്ധിച്ച ഏറ്റവും ആധുനിക സങ്കൽപ്പ സിദ്ധാന്തം ലിത്തോസ്ഫിയർ പാളി അസ്തനോസ്ഫിയറിലൂടെ തെന്നി മാറുന്നു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തമാണിത് വൻകരാവിസ്ഥാപനം ,സമുദ്രതട വ്യാപനം തുടങ്ങിയ സിദ്ധാന്തങ്ങളെയെല്ലാം സമന്വയിപ്പിച്ചുകൊണ്ടാണ് ഈ സിദ്ധാന്തം ആവിഷ്കരിച്ചിട്ടുള്ളത് 1967 -ൽ ഫലകചലന സിദ്ധാന്തം ആവിഷ്കരിച്ചവർ - മക്കിൻസി ,പാർക്കർ ,മോർഗൻ Read more in App