Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിശാസ്ത്രപഠനത്തിനുള്ള മേഖലാ സമീപനരീതി ആവിഷ്കരിച്ചത് ആരാണ് ?

Aകാൾ റിട്ടർ

Bസൊറൻസൺ

Cസ്തീവൻസൻ

Dജെയിംസ് സ്വിപ്പേൽ

Answer:

A. കാൾ റിട്ടർ

Read Explanation:

മേഖലാ സമീപനം ഹംബോൾട്ടിന്റെ സമകാലികനായ കാൾ റിട്ടർ എന്ന മറ്റൊരു ജർമ്മൻ ഭൂമിശാസ്ത്രജ്ഞനാണ് ഈ സമീപനത്തിന്റെ ഉപജ്ഞാതാവ്. ഈ സമീപനത്തിൽ ലോകത്തെ പല മേഖലകളായി തിരിച്ച് അതിലോരോ മേഖലയിലുമുള്ള ഭൗമപ്രതിഭാ സങ്ങളെക്കുറിച്ച് പഠിക്കുന്നു.


Related Questions:

..... തുടങ്ങിയ ടെക്നിക്കുകൾ അടങ്ങുന്നതാണ് ജിയോ ഇൻഫർമാറ്റിക്സ്.
ഭൂമിശാസ്ത്രപരമായ പ്രതിഭാസം ..... ആണ്.
കാർട്ടോഗ്രാഫിക്ക് ....ൽ മതിയായ വൈദഗ്ദ്ധ്യം ആവശ്യമാണ്.
ഇറാസ്ത്തോത്തനീസ് മരിച്ച വർഷം ?
എങ്ങനെയാണ് മണ്ണ് രൂപപ്പെടുന്നത്?