App Logo

No.1 PSC Learning App

1M+ Downloads
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടുകയും പതിനേഴാം വയസ്സിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്തതാര് ?

Aമലാല യൂസഫ് സായി

Bഅരുണ ആസഫലി

Cകൈലാസ് സത്യാർത്ഥി

Dഫറാബക്കർ

Answer:

A. മലാല യൂസഫ് സായി

Read Explanation:

• 2014ലാണ് മലാല യൂസഫ് സായിക്ക് സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത് • മലാല യൂസഫ് സായിക്കൊപ്പം സമാധാനത്തിനുള്ള നോബൽ പങ്കുവെച്ചത് - കൈലാഷ് സത്യാർത്ഥി • "ബച്പൻ ബചാവോ ആന്തോളൻ" ആരംഭിച്ചത് - കൈലാഷ് സത്യാർത്ഥി


Related Questions:

Booker Prize, the prestigious literary award, is given to which of the following genre of literature ?
ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടം നേടിയ കർണാടകത്തിലെ പദ്ധതി?
വിക്ടർ അംബ്രോസിനും, ഗാരി റോവ്കിനും 2024 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കാൻ കാരണമായ കണ്ടുപിടുത്തം താഴെ പറയുന്നവയിൽ ഏതാണ് ?
2015-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയതാര് ?
The only keralite shortlisted for the Nobel Prize for literature :