Challenger App

No.1 PSC Learning App

1M+ Downloads
ആത്മവിദ്യാ എന്ന സംഘടന സ്ഥാപിച്ചത് ?

Aഡോ. പൽപ്പു

Bവാഗ്‌ഭടാനന്ദൻ

Cഅയ്യൻകാളി

Dവൈകുണ്ഠ സ്വാമികൾ

Answer:

B. വാഗ്‌ഭടാനന്ദൻ

Read Explanation:

  • അന്ധവിശ്വാസികൾ , അർത്ഥശൂന്യമായ ചടങ്ങുകൾ എന്നിവക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ സ്ഥാപിച്ച സംഘടന - "ആത്മവിദ്യാസംഘം

    "

  • ആത്മവിദ്യാ സംഘത്തിൻറെ പ്രധാന പ്രവർത്തന മേഖലയായിരുന്ന സ്ഥലം - മലബാർ

  • ആത്മവിദ്യാസംഘത്തിൻറെ മുഘ്യപത്രം - അഭിനവ കേരളം (1921)

  • ആത്മവിദ്യാ സംഘത്തിൻറെ ആദ്യ സമ്മേളനം നടന്ന സ്ഥലം - കാരക്കാട്


Related Questions:

ഉത്തരവാദിത്വമുള്ള കേരളാ ഗവൺമെന്റിനെപ്പറ്റി താഴെ പറയുന്നവയിൽ ഏതാണ് ശരിയായിട്ടുള്ളത് ?

i. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ് ആയിരുന്നു പട്ടം എ. താണുപിള്ള.

ii. കേരളത്തിൽ ഉത്തരവാദിത്വമുള്ള ഗവൺമെന്റ് രൂപീകരണത്തിനായുള്ള സമരങ്ങളെപ്പറ്റിഎഴുതിയിട്ടുള്ള പുസ്തകം ആണ് ധർമ്മരാജ്യം.

iii. അക്കാമ്മ ചെറിയാന്റെ പേര് ഉത്തരവാദിത്വമുള്ള കേരളാ ഗവൺമെന്റുമായി ബന്ധപ്പെട്ടുകിടക്കുന്നു.

iv. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് ഗാനം രചിച്ചത് ആർ. സുഗതൻ ആണ്.

സഹോദരൻ അയ്യപ്പൻ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെ ?
കരിവെള്ളൂർ സമര നായിക?
ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ ദിവാൻ ആരായിരുന്നു ?
തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡൻറ് ആരായിരുന്നു?