App Logo

No.1 PSC Learning App

1M+ Downloads

ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചതാര് ?

Aവില്യം ജോൺസ്

Bഹാരിസൺ

Cവാറൻ ഹേസ്റ്റിങ്സ്

Dജോനാഥൻ ഡങ്കൻ

Answer:

D. ജോനാഥൻ ഡങ്കൻ

Read Explanation:

  • ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചത് - ജോനാഥൻ ഡങ്കൻ
  • സ്ഥാപിച്ച വർഷം - 1791 
  • ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത് - വില്യം ജോൺസ് 
  • കൽക്കട്ട മദ്രസ സ്ഥാപിച്ചത് - വാറൻ ഹേസ്റ്റിങ്സ് 
  • പാരീസ് ഇന്ത്യൻ സൊസൈറ്റി സ്ഥാപിച്ചത് - മാഡം ബിക്കാജികാമ 
  • ബോംബെ അസോസിയേഷൻ സ്ഥാപിച്ചത് - ജഗന്നാഥ് ശങ്കർ സേത്ത് 
  • തിയോസഫിക്കൽ  സൊസൈറ്റി സ്ഥാപിച്ചത്  - കേണൽ ഓൾകോട്ട് , മാഡം ബ്ലാവട്സ്കി 

Related Questions:

ഏഷ്യാറ്റിക്ക് സൊസൈറ്റി ഓഫ് ബംഗാളിൻറെ സ്ഥാപകനാര് ?

ഒന്നാം സ്വതന്ത്ര സമരത്തിന് ഫൈസാബാദിൽ നേതൃത്വം കൊടുത്തിരുന്നത് ആരൊക്കെ ആയിരുന്നു ?

താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ മിതവാദികളുടെ നേതാവ് ആരായിരുന്നു ?

ശാശ്വതഭൂനികുതി വ്യവസ്ഥ (ജാഗിർദാരി സമ്പ്രദായം) നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര് ?

അമൃത ഷേർ-ഗിൽ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?