App Logo

No.1 PSC Learning App

1M+ Downloads
1918 ൽ ഇന്ത്യൻ ലിബറൽ ഫെഡറേഷൻ സ്ഥാപിച്ചതാര്?

Aകെ എം മുൻഷി

Bഡോക്ടർ അംബേദ്കർ

Cസുരേന്ദ്രനാഥ് ബാനർജി

Dഎം എൻ ജോഷി

Answer:

C. സുരേന്ദ്രനാഥ് ബാനർജി


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. 1885 ഡിസംബർ 28 -ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം ബോംബെയിൽ നടന്നു 
  2. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രൂപീകരണ സമയത്തെ വൈസ്രോയി -  ഡഫറിൻ പ്രഭു
  3. കോൺഗ്രസിന്റെ ചരിത്രത്തിലെ ഖേദകരമായ സംഭവം എന്ന് ചിത്രകാരന്മാർ വിശേഷിപ്പിക്കുന്ന സൂററ്റ് പിളർപ്പ് നടന്ന വർഷം - 1907 
  4. സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനം നടന്നത് കൊൽക്കത്തയിലാണ് 
'ഫോർവേഡ് ബ്ലോക്ക് ' താഴെപ്പറയുന്ന ഏതു വിഭാഗത്തിൽപ്പെടുന്നു ?

ഇന്ത്യയിലെ ദേശീയ പാർട്ടികളും രൂപീകൃതമായ വർഷവും നൽകിയിരിക്കുന്നു ശരിയായ ജോഡി തിരഞ്ഞെടുക്കുക 

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - 1885
  2. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - 1922
  3. ഭാരതീയ ജനത പാർട്ടി - 1980 
  4. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ് - 1999
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ആസ്ഥാനം എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്‌ട്രപതി ആര് ?