Challenger App

No.1 PSC Learning App

1M+ Downloads
മാതൃഭൂമി പത്രം ആരംഭിച്ചതാരാണ് ?

AE V കൃഷ്ണപിള്ള

BK P കേശവ മേനോൻ

Cമന്നത്ത് പത്മനാഭൻ

DC V കുഞ്ഞുരാമൻ

Answer:

B. K P കേശവ മേനോൻ


Related Questions:

മലയാളി എന്ന പത്രം 1886 പ്രസിദ്ധീകരിച്ചു തുടങ്ങിയത് എവിടെ നിന്നാണ് ?
നിവർത്തന പ്രക്ഷോഭത്തിൻ്റെ ജിഹ്വ എന്നറിയപ്പെടുന്ന പത്രം ഏതാണ് ?
കേരളത്തിലെ ആദ്യത്തെ പ്രഭാത ദിനപ്പത്രം ഏത് ?
ഇവയിൽ ബെഞ്ചമിൻ ബെയ്‌ലി ആരംഭിച്ച പത്രം ഏത് ?
കേരളമിത്രത്തിൻ്റെ ആദ്യ എഡിറ്റർ ആരായിരുന്നു ?