Challenger App

No.1 PSC Learning App

1M+ Downloads
'സമത്വ സമാജം' എന്ന പ്രസ്ഥാനം സ്ഥാപിച്ചതാര് ?

Aവൈകുണ്ഠ സ്വാമികൾ

Bഅയ്യങ്കാളി

Cപണ്ഡിറ്റ് കറുപ്പൻ

Dബ്രഹ്മാനന്ദ ശിവയോഗി

Answer:

A. വൈകുണ്ഠ സ്വാമികൾ

Read Explanation:

സമത്വ സമാജം

  • സമത്വ സമാജം സ്ഥാപിച്ചത് - വൈകുണ്ഠ സ്വാമികൾ
  • സ്ഥാപിതമായ വർഷം - 1836
  • ജാതി ചിന്ത നിലനിന്നിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണ് എന്ന ബോധം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച പ്രസ്ഥാനം - സമത്വ സമാജം
  • കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത് - സമത്വ സമാജം
  • സമത്വ സമാജം സ്ഥാപിക്കപ്പെട്ട സ്ഥലം - ശുചീന്ദ്രം (കന്യാകുമാരി ജില്ല, തമിഴ്നാട്)

Related Questions:

The famous Malayalam film,Meenamasathile Sooryan directed by Lenin Rajendran is based on?
ശ്രീനാരായണ ഗുരുവിൻ്റെ ദൈവദശകം എന്ന കൃതി നൂറാം വാർഷികം ആഘോഷിച്ചത് ?
"ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം നൽകിയില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും. "ആരാണ് ഈ പ്രഖ്യാപനം നടത്തിയത് ?
കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം ഏത് ?
ഇ. വി. രാമസ്വാമി നായ്ക്കർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?