Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയതാര്?

Aറാഷ് ബിഹാരി ബോസ്

Bജയപ്രകാശ് നാരായൺ

Cസുഭാഷ് ചന്ദ്ര ബോസ്

Dലാല ലജ്പത് റായ്

Answer:

C. സുഭാഷ് ചന്ദ്ര ബോസ്

Read Explanation:

ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയത് സുഭാഷ് ചന്ദ്ര ബോസ് ആണ് .കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയത് ജയപ്രകാശ് നാരായണൻ ആണ് .


Related Questions:

ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധമുള്ള നേതാക്കളുടെ ശരിയായ ജോഡി തെരഞ്ഞെടുക്കുക?

i)ആനി ബസന്റ് 
ii)ബാലഗംഗാധരതിലക് 
iii)സുഭാഷ് ചന്ദ്രബോസ്
 iv)ഗോപാലകൃഷ്ണഗോഖലെ

ഇന്ത്യയിൽ സർവ്വോദയ പ്രസ്ഥാനം ആരംഭിച്ചത് ആര് ?
Who was the president of Anti- untouchability committee formed in 1929 October in Malabar region?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി കണ്ടെത്തുക.

(a) ഗദ്ദർ പാർട്ടി - ലാലാ ഹർദയാൽ

(b) ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് - ജയപ്രകാശ് നാരായൺ

(c) യുഗാന്തർ പാർട്ടി - അജിത് സിങ്ങ്

(d) ആസാദ് ഹിന്ദ്ഫൗജ് - സുഭാഷ് ചന്ദ്രബോസ്

"പീൻതിയ്യതിയിട്ട ചെക്ക്" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?