Challenger App

No.1 PSC Learning App

1M+ Downloads
'സാധു ജന പരിപാലന സംഘം' സ്ഥാപിച്ചതാര് ?

Aശ്രീനാരായണ ഗുരു

Bഅയ്യങ്കാളി

Cസഹോദരൻ അയ്യപ്പൻ

Dമന്നത്തു പദ്മനാഭൻ

Answer:

B. അയ്യങ്കാളി

Read Explanation:

സാധുജന പരിപാലന യോഗം , 1907ൽ സാമൂഹിക പരിഷ്ക്രിതാവായ അയ്യങ്കാളി തിരുവിതാകൂർ സർകാറിന്റെ പിന്തുണയോടെ രൂപീകരിച്ച സംഘടനയാണ്. ദളിത് ജനതയുടെ സാമൂഹികവും, സാമ്പത്തികവും, വിദ്യാഭ്യാസപരവുമായ ഉയർച്ചക്കായി യോഗം പ്രവർത്തിച്ചു കൊണ്ടിരിന്നു.


Related Questions:

ഗുരുവായൂർ ക്ഷേത്രത്തിലെ മണി മുഴക്കിയ ബ്രാഹ്മണൻ അല്ലാത്ത ആദ്യ വ്യക്തി ആര്?
1817-ൽ ഗൗരി പാർവ്വതി ഭായി പുറപ്പെടുവിച്ച വിളംബരത്തിലെ ശ്രദ്ധേയമായ പരിഷ്ക്കാരം എന്തായിരുന്നു ?
' കുംഭാണ്ഡൻ ' എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ആരാണ് ?
കുമാരനാശാൻ രചിച്ച നാടകം ഏതാണ് ?
പാലിയം സത്യാഗ്രഹത്തോട് അനുബന്ധിച്ച് സൗഹൃദ ജാഥ നയിച്ച വനിത ആര് ?