App Logo

No.1 PSC Learning App

1M+ Downloads
സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത്

Aബാലഗംഗാധര തിലകൻ

Bഗോപാലകൃഷ്ണ ഗോഖലെ

Cസുഭാഷ് ചന്ദ്രബോസ്

Dബിപിൻ ചന്ദ്രപാൽ

Answer:

B. ഗോപാലകൃഷ്ണ ഗോഖലെ

Read Explanation:

ഗോപാലകൃഷ്ണ ഗോഖലെ

  • "മഹാരാഷ്ട്രയിലെ സോക്രട്ടീസ്" എന്നറിയപ്പെടുന്നത് ഗോപാലകൃഷ്ണ ഗോഖലെ
  • ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു മഹാദേവ ഗോവിന്ദ റാനഡെ
  • ഗോഖല പ്രസിഡന്റാക്കിയ കോൺഗ്രസ്സ് സമ്മേളനം - ബനാറസ് സമ്മേളനം (1905)
  • ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച സംഘടന - സെർവൻസ് ഓഫ് ഇന്ത്യ സൊസൈറ്റി 
  • "ജ്ഞാന പ്രകാശം' എന്ന പത്രം പ്രസി ദ്ധീകരിച്ചത് ഗോപാലകൃഷ്ണ ഗോഖലെ
  • കോൺഗ്രസ്സിലെ മിതവാദികളുടെ നേതാവ് ഗോപാലകൃഷ്ണ ഗോഖലെ 
  • ബാലഗംഗാധര തിലകൻ ഗോഖലയെ വിശേഷിപ്പിച്ചത് -  മഹാരാഷ്ട്രയുടെ രത്നം, അധ്വാനിക്കുന്നവരുടെ രാജകുമാരൻ, ഇന്ത്യയുടെ വജ്രം, ക്ഷീണഹൃദയനായ മിതവാദി
  • 'അസാധാരണ മനുഷ്യൻ' എന്ന് ഗോഖലയെ വിശേഷിപ്പിച്ചത് -  കഴ്സൺ പ്രഭു 

Related Questions:

നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മസ്ഥലം?
ഭഗത് സിംഗിനെ തൂക്കിലേറ്റിയത് എവിടെയായിരുന്നു ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മുസ്ലിംലീഗ്, ഓൾ ഇന്ത്യ ഖിലാഫത് കമ്മിറ്റി എന്നിവയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി:
ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അധ്യക്ഷയായ വർഷം ഏതാണ് ?
1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി ആര് ?