'സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി' സംഘടന സ്ഥാപിച്ചത്?
Aബാലഗംഗാധർ തിലക്
Bസുഭാഷ് ചന്ദ്രബോസ്
Cഗോപാലകൃഷ്ണ ഗോഖലെ
Dസർദ്ദാർ വല്ലഭായ് പട്ടേൽ
Answer:
C. ഗോപാലകൃഷ്ണ ഗോഖലെ
Read Explanation:
• 1905 ജൂൺ 12-ന് പൂനെയിലാണ് ഗോപാലകൃഷ്ണ ഗോഖലെ 'സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി' സ്ഥാപിച്ചത്.
• ഇന്ത്യക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിന് സാമൂഹിക പ്രവർത്തകരെ പരിശീലിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.