App Logo

No.1 PSC Learning App

1M+ Downloads
ഈശോസഭ സ്ഥാപിച്ചത് ആരാണ് ?

Aഇഗ്നേഷ്യസ് ലൊയോള

Bജെയിംസ് ബ്രൈഡ് ടെയ്ലർ

Cറിങ്കൾ ടോബ്

Dറെവനെൻഡ് മീഡ്

Answer:

A. ഇഗ്നേഷ്യസ് ലൊയോള

Read Explanation:

റോമൻ കത്തോലിക്കാ സഭയിലെ ഒരു പുരുഷസന്യാസസമൂഹമാണ് ഈശോസഭ അല്ലെങ്കിൽ സൊസൈറ്റി ഓഫ് ജീസസ്. ജെസ്യൂട്ടുകൾ എന്നും ഇവർ അറിയപ്പെടുന്നു


Related Questions:

' ഡിക്കാമറോൺ കഥകൾ ' രചിച്ചത് ആരാണ് ?
ഫ്ലയിങ് ഷട്ടിൽ കണ്ടുപിടിച്ചത് :
' ഗട്ടമെലീത്ത ' എന്ന ശിൽപം ഏതു കലാകാരനുമായ ബന്ധപ്പെട്ടിരിക്കുന്നു ?
ലോക്കോമോട്ടീവ് കണ്ടുപിടിച്ചത് ആരായിരുന്നു ?
കിഴക്കൻ റോമാ സാമ്രാജ്യത്തിൻ്റെ തലസ്ഥാനം :