App Logo

No.1 PSC Learning App

1M+ Downloads
സ്വരാജ് പാര്‍ട്ടി സ്ഥാപിച്ചത് ?

Aസെയ്ദ് അഹമ്മദ്ഖാന്‍

Bചിത്തരഞ്ജന്‍ദാസ്

Cബാലഗംഗാധര തിലക്

Dസുഭാഷ്ചന്ദ്രബോസ്

Answer:

B. ചിത്തരഞ്ജന്‍ദാസ്

Read Explanation:

സ്വരാജ് പാർട്ടി

  • 1922 ഗയയിൽ വച്ച് നടന്ന സി ആർ ദാസ് അധ്യക്ഷനായ കോൺഗ്രസ് സമ്മേളനത്തിൽ സി ആർ ദാസും മറ്റു ചില നേതാക്കളും കോൺഗ്രസ് വിട്ടു.

  • സി ആർ ദാസും മോത്തിലാൽ നെഹ്റുവും ചേർന്നാണ് സ്വരാജ് പാർട്ടി 1923 ജനുവരി ഒന്നിന് സ്ഥാപിച്ചത്

  • ആദ്യ സെക്രട്ടറി മോത്തിലാൽ നെഹ്റു

  • ആദ്യ പ്രസിഡന്റ് സി ആർ ദാസ്

  • 1925ൽ സി ആർ ദാസിന്റെ മരണം പാർട്ടിയെ തളർത്തി

  • 1935ൽ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു


Related Questions:

Who called Jinnah 'the prophet of Hindu Muslim Unity?
താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?
Who was the political mentor of Mohammed Ali Jinnah?
The person who is said to be the 'Iron man' of India is :
'ജയ് ഹിന്ദ്' എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ് ?