App Logo

No.1 PSC Learning App

1M+ Downloads
തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചത് ആരാണ് ?

Aശരത് പവാർ

Bമമത ബാനർജി

Cബാൽ താക്കറെ

Dസി എൻ അണ്ണാദുരൈ

Answer:

B. മമത ബാനർജി


Related Questions:

Who is known as Father of Indian Economy and Indian Politics?

“നിങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളേക്കാള്‍ മോശമായവര്‍ നിങ്ങളെ ഭരിക്കും എന്നതാണ്” എന്ന പ്ലേറ്റോയുടെ കാഴ്ചപ്പാടിന്റെ പ്രസക്തി വിലയിരുത്തി താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

1.നാം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ മികവും മേന്മയും നമ്മള്‍ എങ്ങനെ സമൂഹത്തില്‍ ഇടപെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

2.രാഷ്ട്രതന്ത്രശാസ്ത്രപഠനത്തിന്റെ പ്രാധാന്യത്തെയാണ് പ്ലേറ്റോ വ്യക്തമാക്കുന്നത്.

2023 ജനുവരിയിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 102 (1) ഇ , ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് എന്നിവ അടിസ്ഥാനമാക്കി അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം പി ആരാണ് ?
2023 ആഗസ്റ്റിൽ അരുണാചൽപ്രദേശിൽ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടിയായ "അരുണാചൽ ഡെമോക്രാറ്റിക് പാർട്ടിയുടെ" സ്ഥാപകൻ ആര് ?
' പ്രത്യക്ഷ ജനാധിപത്യത്തിൻ്റെ ' ആലയം എന്നറിയപ്പെടുന്നത് ?