Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ്പെരൻസി ഇന്റർനാഷണൽ സ്ഥാപിച്ചത് ആരാണ് ?

Aബെസ്വാഡ വിൽസൺ

Bപീറ്റർ എയ്‌ജൻ

Cനാദിയ മുറാദ്

Dമേരി ഷട്ടിൽവർത്ത്

Answer:

B. പീറ്റർ എയ്‌ജൻ


Related Questions:

ഇന്ത്യക്കാരിൽ ദേശീയ വികാരം ജനിപ്പിക്കുന്നതിനും ബ്രീട്ടീഷ് ഭരണത്തിനെതിരെ അവരെ സംഘടിപ്പിക്കുന്നതിനുമായി "ഇന്ത്യൻ അസ്സോസിയേഷൻ' സ്ഥാപിച്ചതാര്?
സൗരോർജ്ജ കോർപ്പറേഷൻ്റെ ചെയർമാൻ ?
'ആം ആദ്മി പാർട്ടി സ്ഥാപിച്ചത് ആരാണ് ?
സുന്ദർലാൽ ബഹുഗുണ ഏതു പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
കക്കോറി ട്രെയിൻ കവർച്ച താഴെ പറയുന്ന ഏത് സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു ?