Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ ഈഴവ മഹാസഭ സ്ഥാപിച്ചത് ആര്?

Aഡോക്ടർ പൽപ്പു

Bഅയ്യങ്കാളി

Cകെ കേളപ്പൻ

Dവി ടി ഭട്ടതിരിപ്പാട്

Answer:

A. ഡോക്ടർ പൽപ്പു

Read Explanation:

ഈഴവ സമുദായത്തിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ആദ്യവ്യക്തി ഡോക്ടർ പൽപ്പുവാണ്


Related Questions:

ആത്മകഥ ആരുടെ കൃതിയാണ്?
ഏത് നവോത്ഥാന നായകൻ്റെ ശിഷ്യനായിരുന്നു പ്രശസ്ത ചിത്രകാരനായ ' രാജ രവി വർമ്മ ' ?
ചട്ടമ്പി സ്വാമികൾ രചിച്ച കൃതി ഏത് ?
അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരിച്ച വർഷം ?

വീടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രസ്താവനകൾ കണ്ടെത്തുക :

  1. നാനാജാതി മതസ്ഥർ ഒന്നിച്ച് താമസിക്കുന്ന കൊടുമുണ്ട കോളനി എന്ന ആശയം
  2. ഘോഷ ബഹിഷ്കരണം
  3. വിധവ വിവാഹത്തിന് തുടക്കം കുറിച്ചു
  4. മിശ്ര വിവാഹത്തിന് തുടക്കം കുറിച്ചു