App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും കരുത്തരായ ലോകത്തിലെ 100 വനിതകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ടത് താഴെ പറയുന്നതിൽ ആരാണ് ?

Aനിർമ്മലാ സീതാരാമൻ

Bറോഷ്‌നി നാടാർ മൽഹോത്ര

Cകിരൺ മജൂംദാർ ഷാ

Dമുകളിൽ പറഞ്ഞവരെല്ലാം

Answer:

D. മുകളിൽ പറഞ്ഞവരെല്ലാം

Read Explanation:

• പട്ടികയിൽ 28-ാം സ്ഥാനത്താണ് നിർമ്മലാ സീതാരാമൻ • പട്ടികയിൽ റോഷ്‌നി നാടാർ മൽഹോത്ര 81-ാം സ്ഥാനത്തും കിരൺ മജൂംദാർ ഷാ 82-ാം സ്ഥാനത്തുമാണ് • പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും കരുത്തുറ്റ വനിത - ഉർസുല വോൻഡെർലെയ്ൻ (യൂറോപ്യൻ യൂണിയൻ അധ്യക്ഷ) • പട്ടിക തയ്യാറാക്കിയത് - ഫോബ്‌സ്


Related Questions:

Every year, the Human Development Index is released by _______?
2025 ലെ ജർമ്മൻ വാച്ച് ക്ലൈമറ്റ് റിസ്ക്ക് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 30 (1993 മുതൽ 2022 വരെ) വർഷത്തിനിടയിൽ പ്രകൃതി ദുരന്തങ്ങൾ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
2025 ഏപ്രിലിൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്‌ത രാജ്യം ?
2025 ലെ ലോക സാമ്പത്തിക ഫോറത്തിന്റെ ഏറ്റവും പുതിയ ജെൻഡർ ആന്തര സൂചികയിൽ (ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്സ്) ഇന്ത്യയുടെ സ്ഥാനം?
ഫോബ്‌സ് മാസിക 2025 ഫെബ്രുവരിയിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് ഉള്ളത് ?