App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ആസൂത്രണവുമായി ബന്ധപ്പെട്ട് ജനകീയ പദ്ധതിയ്ക്ക് രൂപം നല്കിയതാര് ?

Aഎം. എൻ. റോയ്

Bഎം. വിശ്വോശരയ്യ

Cജവഹർലാൽ നെഹ്റു

Dമുംബൈയിലെ ഒരു സംഘം വ്യവസായികൾ

Answer:

A. എം. എൻ. റോയ്


Related Questions:

ഭാരത രത്‌നവും നിഷാന്‍-ഇ-പാക്കിസ്ഥാനും ലഭിച്ച ഏക ഇന്ത്യാക്കാരന്‍?

അവിശ്വാസ പ്രമേയം നേരിട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

2021ലെ ജി7 ഉച്ചകോടിയിൽ ' വൺ എർത്ത്, വൺ ഹെൽത്ത്‌ ' എന്ന സന്ദേശം പങ്കുവെച്ചത് ?

ഉപപ്രധാനമന്ത്രി ആയ ശേഷം ഇന്ത്യൻ പ്രധാനമന്ത്രി പദവിയിൽ എത്തിയ വ്യക്തി?

The Prime Minister of India at the time of interim government: