Challenger App

No.1 PSC Learning App

1M+ Downloads
ദ്രോണാചാര്യർ ആവശ്യപ്പെട്ട ഗുരുദക്ഷിണ നൽകിയത് ആരാണ് ?

Aഅർജുനൻ

Bകർണ്ണൻ

Cഭീഷ്മർ

Dശല്യർ

Answer:

A. അർജുനൻ

Read Explanation:

മഹാഭാരതത്തിൽ പാണ്ഡവരുടെയും കൗരവരുടെയും ഗുരുനാഥനാണ് ദ്രോണർ.


Related Questions:

ശ്രീരാമന് 'ആദിത്യ ഹൃദയ മന്ത്രം ' ഉപദേശിച്ച മഹർഷിയാരാണ് ?
മഹാവിഷ്ണുവിൻ്റെ വാൾ :
മഹാവിഷ്ണുവിൻ്റെ ഗദ :
പതിനായിരം ആനകളുടെ കരുത്തുണ്ടായിരുന്നു എന്ന് മഹാഭാരതത്തിൽ പറയപ്പെടുന്ന വ്യക്തി ?
വാല്മികിക്ക് രാമായണം എഴുതാൻ പ്രേരണ നൽകിയത് ആരാണ് ?