"വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നൽകിയത് ആര്?
Aഅയ്യങ്കാളി
Bശ്രീനാരായണഗുരു
Cവക്കം അബ്ദുൽ ഖാദർ മൗലവി
Dചട്ടമ്പിസ്വാമികൾ
Answer:
B. ശ്രീനാരായണഗുരു
Read Explanation:
വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന സന്ദേശം നൽകിയ ശ്രീനാരായണഗുരുവും മറ്റു നവോത്ഥാന നേതാക്കളും ആധുനികവിദ്യാഭ്യാസത്തിന് പ്രചാരം നൽകി അരികുവൽക്കരണത്തെ എതിർത്തവരാണ്.