ആരാണ് 'ഇരയിമ്മൻ' എന്ന ഓമനപ്പേരിട്ടത്?
Answer:
A. കാർത്തിക തിരുന്നാൾ
Read Explanation:
അന്നത്തെ രാജാവായിരുന്ന കാർത്തിക തിരുനാൾ രാമവർമ്മയുടെ സഹോദരനായിരുന്ന മകയിരം തിരുനാൾ രവിവർമ്മയുടെ മകളായിരുന്നു, പാർവതി പിള്ള തങ്കച്ചി.
പാർവതി പിള്ള തങ്കച്ചിയുടെ മകനാണ് ഇരയിമ്മൻ തമ്പി.
ആധുനികതിരുവിതാംകൂറിന്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ പിന്തുടർച്ചാവകാശിയായാണ് കാർത്തിക തിരുനാൾ ഭരണമേറ്റത്
കിളിമാനൂർ രവിവർമ കോയിത്തമ്പുരാന്റെയും, മാർത്താണ്ഡവർമയുടെ സഹോദരിയായ ആറ്റിങ്ങൽ റാണിയുടെയും മകൻ ആയി കാർത്തിക തിരുനാൾ രാമവർമ്മ ജനിച്ചു