കടൽ മാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്പ്യനാണ് വാസ്കോഡഗാമ
ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി/ അധിപൻ എന്നും മാനുവൽ രാജാവ് വാസ്കോഡഗാമയെ വിശേഷിപ്പിച്ചു
ലിസ്ബണിൽ നിന്ന് 1497 യാത്ര ആരംഭിച്ച ഗാമ 1498 മെയ് 20നാണ് ഇന്ത്യയിലെത്തിയത്
സെൻറ് ഗബ്രിയേൽ കപ്പലിലാണ് അദ്ദേഹം ഇന്ത്യയിലേക്ക് വന്നത് അദ്ദേഹത്തിൻറെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടു കപ്പലുകൾ സെൻ്റ് റാഫേൽ സെൻ്റ് ബെറിയോ എന്നിവയായിരുന്നു
ഇന്ത്യയിലേക്കുള്ള തൻ്റെ മൂന്നാം വരവിൽ 1524 ഡിസംബർ 24 അദ്ദേഹം അന്തരിച്ചു