Question:

2020 വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ 'പ്ലെയർ ഓഫ് ദി ടൂർണ്ണമെൻറ്' ആയി തിരഞ്ഞെടുക്കപ്പെട്ടതാര്?

Aഹർമൻപ്രീത് കൗർ

Bബെത് മൂണി

Cമെഗ് ലാന്നിങ്ങ്

Dറെയ്ച്ചൽ ഹേനെസ്

Answer:

B. ബെത് മൂണി

Explanation:

2020 വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ 'പ്ലെയർ ഓഫ് ദി ടൂർണ്ണമെൻറ്' ആയി തിരഞ്ഞെടുക്കപ്പെട്ടത് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരമായ ബെത് മൂണിയാണ്.


Related Questions:

ഇന്ത്യ ഹോക്കി ലോകകപ്പ് കിരീടം നേടിയ വർഷം ?

2022 അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയ രാജ്യം ?

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ പൈലറ്റ് ?

അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായ താരങ്ങളുടെ ഗോൾ സ്കോറിങ് പട്ടികയിൽ രണ്ടാമതെത്തിയ ഇന്ത്യൻ താരം ?

ബരാബതി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം?